വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 14 വർഷത്തിലെ 318-ാം ദിനമാണ് (അധിവർഷത്തിൽ 319). വർഷത്തിൽ 47 ദിവസം ബാക്കി.
- 1889 - പ്രശസ്ത വനിതാ പത്രപ്രവർത്തക നെല്ലി ബ്ലൈ 80 ദിവസത്തിൽ താഴെ ഭൂമിയെ ചുറ്റാനുള്ള പ്രയത്നം ആരംഭിച്ചു. അവർ 72 ദിവസത്തിൽ ലോകം ചുറ്റി.
- 1910 - പ്രശസ്ത വൈമാനികനായ യൂജീൻ എലൈ ആദ്യമായി ഒരു കപ്പലിൽ നിന്നും വിമാനം പറത്തി.
- 1918 - ചെക്കസ്ലോവാക്യ റിപ്പബ്ലിക്കായി
- 1922 - ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കമ്പനി ബ്രിട്ടണിലെ ആദ്യ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചു.
- 1963 - 19944 -1949 കാലഘട്ടത്തെ ആഭ്യന്തരയുദ്ധത്തടവുകാരെ മോചിപ്പിക്കുമെന്ന് ഗ്രീക്ക് സർക്കാർ പ്രഖ്യാപിച്ചു.
- 1650 - വില്യം ഓഫ് ഓറഞ്ച് - (ഇംഗ്ലണ്ട് രാജാവ്)
- 1889 - ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം.
- 1907 - ആസ്‌ട്രിഡ് ലിൻഡ്ഗ്രെൻ - (ബാലസാഹിത്യകാരൻ)
- 1908 - ജോസഫ് മക്കാർട്ടി - (അമേരിക്കൻ സെനറ്റർ)
- 1922 - ബോട്രോസ് ബോട്രോസ്-ഖാലി - (യു.എൻ. സക്രട്ടറി ജനറൽ)
- 1947 - മലയാള ചലച്ചിത്ര സംവിധായകൻ ഭരതൻ
- 1948 - ചാൾസ് രാജകുമാരൻ - (ബ്രിട്ടീഷ് കിരീടാവകാശി)
- 1959 - പോൾ മൿഗാൻ - (നടൻ)
[തിരുത്തുക] മറ്റു പ്രത്യേകതകൾ